'ഗവർണർ ചെയ്തത് ഭരണഘടനാപരമായ ഉത്തരവാദിത്തം'; എകെ ബാലന് മറുപടിയുമായി വി മുരളീധരൻ

ഗവർണർ പറയുന്നതിനനുസരിച്ച് ഭരണഘടനാപരമായി സർക്കാർ പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. റൂൾസ് ഓഫ് ബിസിനസിൽ ഏത് കാര്യമാണ് ശരിയല്ലാത്തത് എന്ന് എകെ ബാലൻ പറയണമെന്നും മുരളീധരൻ പറഞ്ഞു. 

Video Top Stories