ആര്‍ക്ക് പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാറാണ് തീരുമാനിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആര്‍ക്ക് പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാറാണ് തീരുമാനിക്കുന്നതെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.
 

Video Top Stories