കേന്ദ്രമന്ത്രി വി മുരളീധരന്‍ കുതിരാനിലെത്തി, ദേശീയപാത ഒരു കൊല്ലത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കുതിരാന്‍ തുരങ്കമുള്‍പ്പെടുന്ന മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. റോഡിലെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
 

Video Top Stories