വന്ദേഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങിയിരുന്നതായി വി മുരളീധരന്‍

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ഇല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി. കൂടുതല്‍ വിവരങ്ങള്‍ ഡിജിസിഎ നടത്തുന്ന അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് വി മുരളീധരന്‍ പറഞ്ഞു


 

Video Top Stories