Asianet News MalayalamAsianet News Malayalam

K Rail : കെ റെയില്‍ സമരത്തിനെതിരെയുള്ള പൊലീസ് നടപടി ആസൂത്രിതമെന്ന് വി മുരളീധരന്‍

പിണറായി വിജയന്റെ അഹന്തയുടെ കല്ല് നാട്ടുകാരുടെ നെഞ്ചത്ത് വെക്കാന്‍ സമ്മതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി

First Published Mar 19, 2022, 1:03 PM IST | Last Updated Mar 19, 2022, 2:25 PM IST

കെ റെയില്‍ സമരത്തിനെതിരെയുള്ള പൊലീസ് നടപടി ആസൂത്രിതമെന്ന് വി മുരളീധരന്‍. പിണറായി വിജയന്റെ അഹന്തയുടെ കല്ല് നാട്ടുകാരുടെ നെഞ്ചത്ത് വെക്കാന്‍ സമ്മതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി