പ്രതീക്ഷയില്ലായിരുന്നു; പാര്‍ട്ടിയുടെ തീരുമാനത്തില്‍ സന്തോഷമെന്ന് വി മുരളീധരന്റെ ഭാര്യ

വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകുന്നത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഭാര്യയുടെ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനമാണ് ഇത്. രാഷ്ട്രീയക്കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ല. മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

Video Top Stories