യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് വി പി സാനു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഭവിക്കാന്‍ പാടില്ലാത്ത ദാരുണമായ സംഭവമാണ് നടന്നതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. ഭാരവാഹികള്‍ കാരണക്കാരാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാനു.
 

Video Top Stories