'ആര്‍ക്കാണ് പ്രായക്കൂടുതലെ'ന്ന് ഗൗരിയമ്മ, 'ഞാനിളപ്പം തന്നെ'യെന്ന് വിഎസ്

ഒരു പതിറ്റാണ്ടിന് ശേഷം കെ ആര്‍ ഗൗരിയമ്മയെ കാണാന്‍ വി എസ് അച്യുതാനന്ദന്‍ ആലപ്പുഴ ചാത്തനാട്ടെ വീട്ടിലെത്തി. ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാവാത്തതിനാല്‍ ആശംസയറിയിക്കാനാണ് വി എസ് എത്തിയത്.
 

Video Top Stories