'കഥ പറഞ്ഞു മതിയാകാത്ത കഥ പറച്ചിലുകാരൻ'; ബഷീർ ഓർമ്മയായിട്ട് 26 വർഷം

വൈക്കം മുഹമ്മദ് ബഷീർ എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പേരല്ല. അനുരാഗത്തിന്റെ ദിനങ്ങളും ഭാർഗവി നിലയവും മതിലുകളും ബാല്യകാലസഖിയും  ഒക്കെച്ചേർന്ന  വലിയൊരു വികാരമാണ്. 

Video Top Stories