2500 പേരുടെ സ്രവം ശേഖരിച്ചു, 490 പേരുടേത് ലാബിലയച്ചു; ബാക്കിയുള്ളവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ്

പ്രവാസികള്‍ക്ക് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി മലപ്പുറം വളാഞ്ചേരിയിലെ ഒരു ലാബ് തട്ടിയത് 45 ലക്ഷം രൂപയാണ്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പോയവര്‍ ദുബായിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവായതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ലാബ് മാനേജര്‍ അറസ്റ്റിലായെങ്കിലും ഒരു പരാതി മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്.
 

Video Top Stories