ഭർത്താവിനെതിരെ പോക്സോ കേസെടുത്തത് എൽഡിഎഫ് കൗൺസിലറെ രക്ഷിക്കാനെന്ന് പെൺകുട്ടിയുടെ സഹോദരി

ഒത്തുതീർപ്പിന് വഴങ്ങാനായാണ് പൊലീസിനെക്കൊണ്ട് തന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുപ്പിച്ചതെന്ന് വളാഞ്ചേരിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരി. ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി ഒരിക്കൽപോലും പറഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു. 
 

Video Top Stories