ഡിവൈഎഫ്‌ഐക്കാരന്റെ വണ്ടി പിടിച്ചെടുത്തു, സ്‌റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ സിപിഎം നേതാക്കളുടെ അതിക്രമം. എഎസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കെതിരെ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റംഗവും വധഭീഷണി മുഴക്കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് പിടിച്ചെടുത്ത വിഷയത്തിലാണ് നേതാക്കളുടെ അതിക്രമം.
 

Video Top Stories