പെയിന്റ് ബക്കറ്റും പാത്രങ്ങളും, കുട്ടികള്‍ ഒരുക്കിയ കിടിലം ശിങ്കാരിമേളം, വേറെ ലെവല്‍ കുട്ടികളെന്ന് സോഷ്യല്‍മീഡിയ

കഴിവുണ്ടെങ്കില്‍ എന്ത് പരിമിതിയും മറികടക്കാമെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം കുരുന്നുകള്‍. പെയിന്റ് ബക്കറ്റും സ്റ്റീല്‍ പാത്രങ്ങളുമുപയോഗിച്ച് മേളം തീര്‍ക്കുന്ന ഈ കുട്ടികളാണ് ഇപ്പോള്‍ താരം. താളത്തിനൊത്ത് ചുവടുവെച്ചാണ് ഇവരുടെ മേളം.
 

Video Top Stories