Asianet News MalayalamAsianet News Malayalam

മാപ്പിളപാട്ട് ഈണത്തില്‍ കരോള്‍ ഗാനം; പൗരത്വ ഭേദഗതിക്കെതിരെ ഒരു വ്യത്യസ്ത പ്രതിഷേധം

പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് മുസ്ലീം വേഷം ധരിച്ച് പാടിയ കരോള്‍ ഗാനം വൈറലാകുന്നു. കോഴഞ്ചേരി മാര്‍ത്തോമ്മ പള്ളിക്ക് കീഴിലെ യുവജന സഖ്യമാണ് പരിപാടിക്ക് പിന്നില്‍. യേശുവിന്റെ ജന്മകാലത്തും പൗരത്വ രജിസ്റ്ററിന് സമാനമായ നടപടിയുണ്ടായിട്ടുണ്ടെന്നും അഭയാര്‍ത്ഥികളാകേണ്ടി വന്ന ആയിരങ്ങളുടെ ആഘോഷമാണ് ക്രിസ്മസെന്നും സംഘാടകര്‍ വിശദീകരിക്കുന്നു.