ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി

മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. ലാറ്റിൻ ഭാഷയിലുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് സിസ്റ്റർക്ക് ലഭിച്ചത്. 

Video Top Stories