ജാതിവിവേചനത്തിന് കാരണം തമിഴ്‌സംസ്‌കാരവും വിദ്യാഭ്യാസക്കുറവുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ്

<p>vattavada panchayath president</p>
Sep 9, 2020, 3:09 PM IST

കലാപമില്ലാത്ത രീതിയില്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 1990കള്‍ വരെ ചായക്കടയില്‍ ഇരട്ടഗ്ലാസ്, ചിരട്ടയില്‍ ചായ എന്നീ രീതികള്‍ ഉണ്ടായിരുന്നെന്നും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നെന്നും രാമരാജ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നത്തെ വര്‍ത്തമാനം പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories