Asianet News MalayalamAsianet News Malayalam

വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ ഒഴിവാക്കി; പ്രചാരണത്തില്‍ ഇടഞ്ഞ് ആര്‍എസ്എസ്

ആര്‍എസ്എസ് ഇടപെട്ട് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിച്ച കുമ്മനത്തെ ബിജെപി ഒഴിവാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് ഇറങ്ങാത്ത ആര്‍എസ്എസ് കോന്നിയിലും മഞ്ചേശ്വരത്തും സജീവമാണ്