വട്ടിയൂർക്കാവിൽ ചർച്ചയായി എൻഎസ്എസ് നിലപാട്; പ്രതീക്ഷയോടെ യുഡിഎഫ്

മൂന്നാം വട്ടവും വട്ടിയൂർക്കാവ് മണ്ഡലം നിലനിർത്താനൊരുങ്ങുന്ന യുഡിഎഫിനെ സംബന്ധിച്ച് എൻഎസ്എസിന്റെ പിന്തുണ ഒരു ബോണസാണ്. ആദ്യ ഘട്ടത്തിലെ മെല്ലെപ്പോക്ക് പിന്നിട്ട യുഡിഎഫ് അവസാന ലാപ്പിൽ പ്രചാരണത്തിൽ മുന്നേറുകയാണ്.

Video Top Stories