പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് മേയര്‍ വികെ പ്രശാന്ത്, കുമ്മനത്തെ ഇറക്കാന്‍ ബിജെപി
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലാണ് വട്ടിയൂര്‍ക്കാവ്. ശക്തമായ ത്രികോണ പോര് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമങ്ങള്‍. കുമ്മനം രാജശേഖരനെ വീണ്ടും ഇറക്കാനാണ് ബിജെപി ശ്രമങ്ങള്‍.