ഭീതി പരത്തി 'വായു' ചുഴലിക്കാറ്റ്; വടക്കന്‍ ജില്ലകളില്‍ കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത

അറബിക്കടലില്‍ രൂപം കൊണ്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറഞ്ഞു. കേരളത്തിലുടനീളം തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.


 

Video Top Stories