Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിലേറെ കൊവിഡ് രോഗികള്‍

ഇന്ന് അരലക്ഷത്തിലേറെ കൊവിഡ് രോഗികള്‍; സംസ്ഥാനത്ത് തീവ്രവ്യാപനം എന്ന് മന്ത്രി വീണ ജോര്‍ജ്. 20നും 30നും ഇടയില്‍ പ്രായമായവരില്‍ കൂടുതല്‍ വ്യാപനമെന്നും മന്ത്രി വ്യക്തമാക്കി