'അറസ്റ്റ് ചെയ്യുമോയെന്ന് അവന്‍ ഏറെ ഭയപ്പെട്ടിരുന്നു'; മഹേശന്റെ മരണത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി

വിശ്വസ്തനായ കെകെ മഹേശന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. മഹേശന്‍ നിരപരാധിയാണ്. മൈക്രോഫിനാന്‍സ് സ്ഥാപനവുമായി അവനൊരു ബന്ധവുമില്ല. മഹേശന്റെ ഡയറിക്കുറിപ്പിന്റെ കോപ്പി തന്റെ പക്കലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

Video Top Stories