മാണി കോൺഗ്രസ്സ് ജയിക്കണമെന്ന് പാലായിലെ ബിഷപ്പിനുപോലും താത്പര്യമുണ്ടായിരുന്നില്ലെന്ന് വെള്ളാപ്പള്ളി
കെഎം മാണിയുടെ മരണ ശേഷം പാർട്ടിയെ നയിക്കാൻ വന്ന ജോസ് കെ മാണിക്ക് കേരള കോൺഗ്രസിനെ നയിക്കാനുള്ള കഴിവില്ലെന്ന് അണികൾ പലരും പറഞ്ഞതായി വെള്ളാപ്പള്ളി നടേശൻ. പാലായിലെ മാണി സി കാപ്പന്റെ ജയം പിണറായി വിജയന്റെയും ഇടതുപക്ഷ ഗവൺമെന്റിന്റെയും ഭരണത്തിന് ലഭിച്ച അംഗീകാരമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.