Asianet News MalayalamAsianet News Malayalam

ശബരിമല യുവതി പ്രവേശനം; അനാവശ്യമായി വേട്ടയാടപ്പെട്ടെന്ന് വെള്ളാപ്പള്ളി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആരുടെയും പക്ഷത്ത് നില്‍ക്കാതെയിരുന്നിട്ടും താന്‍ അനാവശ്യമായി വേട്ടയാടപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.
 

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആരുടെയും പക്ഷത്ത് നില്‍ക്കാതെയിരുന്നിട്ടും താന്‍ അനാവശ്യമായി വേട്ടയാടപ്പെട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സമുദായത്തിലെ അംഗങ്ങള്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞത് അവര്‍ ബലിയാടുകളാകരുതെന്ന് കരുതിയാണ്. സമരത്തിന്റെ പേരില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ പല നേതാക്കളും ജയിലിലായെന്നും അദ്ദേഹം പറഞ്ഞു.