എസ്എന്‍ കോളേജ് സില്‍വര്‍ ജൂബിലി ഫണ്ട് തട്ടിച്ച കേസില്‍ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നു
കൊല്ലം എസ്എന്‍ കോളേജ് സില്‍വര്‍ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു. അല്‍പസമയം മുമ്പാണ് ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്യല്‍ തുടങ്ങിയത്.