വെളളാപ്പളളി നടേശന്‍ ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണെന്ന് സുഭാഷ് വാസു


എസ്എന്‍ഡിപിയില്‍ നിന്ന് ഊറ്റിയെടുത്ത പണം കൊണ്ട് വെള്ളാപ്പള്ളി നേടശന്‍ മക്കാവില്‍ ഫ്‌ളാറ്റ് വാങ്ങിയതായി സുഭാഷ് വാസു ആരോപിക്കുന്നു.കൊല്ലുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഭീഷണിപ്പെടുത്തിയതായി സുഭാഷ് വാസു പറഞ്ഞു


 

Video Top Stories