'മഹേശന്‍ വെള്ളാപ്പള്ളിയുടെ ചാരായക്കച്ചവടം നോക്കിനടത്തിയിരുന്നയാളാണെ'ന്ന് സി കെ വിദ്യാസാഗര്‍
കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന മട്ടില്‍ വെള്ളാപ്പള്ളി നടേശന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി കെ വിദ്യാസാഗര്‍. വെള്ളാപ്പള്ളിയുടെ ചാരായ,കള്ളുകച്ചവടത്തിന്റെ കാര്യങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നയാളാണ് ആത്മഹത്യ ചെയ്ത മഹേശനെന്നും വിദ്യാസാഗര്‍ ന്യൂസ് അവറില്‍ പറഞ്ഞു.