വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ നാല് പ്രതികള്‍ റിമാന്‍ഡില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ 4 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ സഹായിച്ചവരാണ് ഇവര്‍.  മറ്റുള്ളവരുടെ   അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നില്‍ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്. 

Video Top Stories