വെഞ്ഞാറമൂട് കൊലപാതകം; സിപിഎം ചേരിപ്പോരിന്റെ ഫലമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

സിസിടിവി ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പുതിയ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നാല് വാഹനങ്ങളിലായി 12 പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ എഎ റഹീമിന്റെ സംരക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
 

Video Top Stories