കസ്റ്റഡിയിലെടുത്ത ഷജിത്തിനെ ആക്രമിക്കാന്‍ നാട്ടുകാരുടെ ശ്രമം, തള്ളിമാറ്റി പൊലീസ്; ആയുധങ്ങളും കണ്ടെടുത്തു

വെഞ്ഞാറമൂട് കൊലപാതകത്തില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. കൊലയാളി സംഘമെത്തിയ ബൈക്കുകളും ആയുധങ്ങളും കണ്ടെടുത്തു. വീട്ടില്‍ നിന്നും പ്രതിയെന്ന് സംശയിക്കുന്ന ഷജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ആക്രമിക്കാനുള്ള ശ്രമവും നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായി.
 

Video Top Stories