Asianet News MalayalamAsianet News Malayalam

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു; സംസ്‌കാരം വൈകിട്ട് മുഹമ്മയില്‍

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു പി.പരമേശ്വരന്‍.