Asianet News MalayalamAsianet News Malayalam

വടകരയില്‍ ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ഡ്രൈവര്‍, വൈറലായി വീഡിയോ

പൗരത്വ നിയമ ദേഭഗതിക്കെതിരെ കേരളത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കിയതിന് ഇവരെ അറസ്റ്റ് ചെയ്തു.  പേടിയില്ലാത്തത് കൊണ്ടാണ് ഓടുന്നതെന്നും യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസ് നടത്തുമെന്നും ഡ്രൈവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരോട് പറയുന്നത് വീഡിയോയില്‍ കാണാം.