Asianet News MalayalamAsianet News Malayalam

50000 രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയില്‍ കായകുളം നഗരസഭ അസി. എഞ്ചിനീയര്‍ പിടിയിലായി

മരാമത്ത് ജോലികളുടെ ബില്ല് മാറി നല്‍കുന്നതിന് കരാറുകാരനോട് അസിസ്റ്റന്റ് എഞ്ചിനീയര്‍ കൈക്കൂലി ചോദിക്കുകയായിരുന്നു. 

മരാമത്ത് ജോലികളുടെ ബില്ല് മാറി നല്‍കുന്നതിന് കരാറുകാരനോട് അസിസ്റ്റന്റ് എഞ്ചിനിയര്‍ കൈക്കൂലി ചോദിക്കുകയായിരുന്നു.