Asianet News MalayalamAsianet News Malayalam

ആലുവ ചൂര്‍ണ്ണിക്കരയിലെ നിലംനികത്തല്‍:വ്യാജരേഖയില്‍ വിജിലന്‍സ് അന്വേഷണം

ചൂര്‍ണ്ണിക്കരയില്‍ നിലംനികത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണം തുടങ്ങിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

First Published May 6, 2019, 8:27 PM IST | Last Updated May 6, 2019, 8:27 PM IST