ഡ്രൈവര്‍ അടക്കം ബിനാമികളുടെ പേരില്‍ ശിവകുമാറിന് അനധികൃത സ്വത്തെന്ന് വിജിലന്‍സ്

ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ പ്രകാരം ഡ്രൈവറടക്കം മറ്റ് മൂന്നുപേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്.
 

Video Top Stories