Asianet News MalayalamAsianet News Malayalam

യൂണിടാക് നല്‍കിയ കമ്മീഷനെ കുറിച്ച് പരാമര്‍ശമില്ലാതെ വിജിലൻസ് എഫ്‌ഐആര്‍; പ്രതിപട്ടികയില്‍ നാല് പേര്‍

യൂണിടാക് നല്‍കിയ കമ്മീഷനെ കുറിച്ച് പരാമര്‍ശമില്ലാതെ വിജിലന്‍സ് എഫ്‌ഐആര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യക്തികളും കരാര്‍ കമ്പനിയും ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാകിനെ കൂടാതെ സെയ്ന്‍ വെഞ്ചേഴ്‌സ്, തിരിച്ചറിയാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.