Asianet News MalayalamAsianet News Malayalam

ഷാജിക്കെതിരായ പരാതിയിലുറച്ച് ലീഗ് പുറത്താക്കിയ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, പരാതി വന്ന വഴി

കെ എം ഷാജിക്ക് വിനയായത് ലീഗ് പ്രാദേശിക ഘടകത്തില്‍ ഉയര്‍ന്ന പരാതിയാണ്. പരാതി പാര്‍ട്ടിഘടകത്തില്‍ ഉന്നയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഷാദിനെ പുറത്താക്കിയെങ്കിലും ഇദ്ദേഹം ഇപ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.