Asianet News MalayalamAsianet News Malayalam
breaking news image

'ഹയര്‍ സെക്കണ്ടറിക്കായി 25 ലക്ഷം കൈപ്പറ്റി', കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. 2013-14ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.