അഴിമതിക്കാരായ നേതാക്കളെ കരാറുകാരന് അറിയാമെന്ന് വിജിലന്‍സ്
പാലാരിവട്ടം പാലം അഴിമതിയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ ആരെല്ലാമെന്ന് കരാറുകാരന്‍ സുമിത് ഗോയലിന് അറിയാമെന്ന് വിജിലന്‍സ്. പേരുകള്‍ വെളിപ്പെടുത്താന്‍ ഗോയല്‍ ഭയപ്പെടുന്നു. ഒരു കാരണവശാലും ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു.