പാലാരിവട്ടം പാലം അഴിമതി; സൂരജിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ്
മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്വേഷണ സംഘം അനുമതി തേടി അപേക്ഷ നല്‍കി.