'മാര്‍ക്കോണി മത്തായി'യിലൂടെ മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങി വിജയ് സേതുപതി

സാജന്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയിലൂടെയാണ് തെന്നിന്ത്യന്‍ താരം വിജയ് സേതുപതി മലയാളത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. നടന്‍ ജയറാമിനൊപ്പമാണ് മാര്‍ക്കോണി മത്തായിയില്‍ താരം വേഷമിടുന്നത്.

Video Top Stories