'ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസെങ്ങനെ ഉത്തരക്കടലാസാകും?'; വിചിത്ര വാദവുമായി വിജയരാഘവന്‍


യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ പ്രതികളെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഉത്തരവും മാര്‍ക്കുമില്ലാത്ത ഒരു കടലാസിന് ഉത്തരക്കടലാസ് എന്ന് പറയാന്‍ പറ്റുമോ എന്നാണ് വിജയരാഘവന്റെ ചോദ്യം.
 

Video Top Stories