അശ്ലീലച്ചുവയോടെ യുവതിയോട് സംസാരിച്ചെന്ന പരാതിയില്‍ വിനായകന് ജാമ്യം

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. യുവതിയെ ശല്യപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് പൊലീസ് ജാമ്യം അനുവദിച്ചിരിക്കുന്നത്

Video Top Stories