Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഒന്നാം പാപ്പാനെ കൊന്നത്, വിരണ്ട ആനയെ ഇപ്പോഴും തളയ്ക്കാനായിട്ടില്ല 
 
First Published Apr 11, 2022, 12:10 PM IST | Last Updated Apr 11, 2022, 12:10 PM IST

തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഒന്നാം പാപ്പാനെ കൊന്നത്, വിരണ്ട ആനയെ ഇപ്പോഴും തളയ്ക്കാനായിട്ടില്ല