ചെണ്ടമേളത്തിനൊപ്പം ചുവടുവച്ച് വൈറലായ ദേവുചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചു

ഉത്സവപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ദേവുചന്ദനയുടെ പിതാവ് എസ്എടി ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ചു. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രി കിടക്കയിലായ ദേവുചന്ദനയുടെ പിതാവ് ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവാണ് തൂങ്ങിമരിച്ചത്.
 

Video Top Stories