വേഷം ചട്ടയും മുണ്ടും, ഇഷ്ടം ടിക് ടോക്; വൈറല്‍ വീഡിയോ കാണാം

ടിക് ടോക്കില്‍ ഇപ്പോള്‍ താരം ചട്ടയും മുണ്ടുമിട്ട ഈ അമ്മൂമ്മയാണ്. പ്രായത്തെ വകവെയ്ക്കാതെ, യുവത പോലും അതിശയിക്കുന്ന എനര്‍ജിയില്‍ ചുവടുവെയ്ക്കുന്ന അമ്മൂമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
 

Video Top Stories