Asianet News MalayalamAsianet News Malayalam

നെഞ്ചത്ത് ചവിട്ടി മാസ് ഡയലോഗ്; കുഞ്ഞ് സ്റ്റീഫന്‍ നെടുമ്പള്ളിക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ

മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ സിനിമയിലെ ഡയലോഗുകള്‍ ഏറെ വൈറലായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയായെത്തിയ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞ് കയ്യടി നേടുകയാണ് ഒരു കുട്ടി. കുഞ്ഞ് ലാലേട്ടന്‍ എന്നാണ് സോഷ്യല്‍മീഡിയയിലെ പലരും ഇപ്പോള്‍ ഈ കുട്ടിയെക്കുറിച്ച് പറയുന്നത്.