Asianet News MalayalamAsianet News Malayalam

പുലിയെ കണ്ട് നിലവിളിച്ച് കുരുന്ന്; കൂളായി ചിരിച്ച് പുലി, ചിരിപ്പിക്കുന്ന വീഡിയോ

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂരനഗരിയില്‍ പുലിയിറങ്ങിയത്. ശരീരമാകെ ചായം പൂശിയെത്തിയ പുലിയെ കണ്ട് ഒരു കുരുന്ന് നിലവിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

First Published Sep 16, 2019, 3:01 PM IST | Last Updated Sep 16, 2019, 3:01 PM IST