ശിങ്കാരിമേളത്തിനൊപ്പം ചുവടുവെച്ച് യുവതി; വൈറലായി വീഡിയോ
ശിങ്കാരിമേളം കേട്ടാല്‍ താളം പിടിക്കാത്തവരായി ആരുമില്ല. ആ താളത്തിനൊപ്പം ചുവടുവെക്കുകയാണ് ഒരു യുവതി. ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.