'പൂമുത്തോളേ' പാടി ഒരു കുഞ്ഞാവ; എന്താ ഭാവമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ
ജോസഫ് സിനിമയിലെ പൂമുത്തോളേ..എന്ന പാട്ട് പാടുകയാണ് ഒരു കുരുന്ന്. വരികള്‍ കൃത്യമല്ലെങ്കിലും ഭാവത്തോടെ പാടുന്ന ഈ കുരുന്നാണ് ഇപ്പോള്‍ താരം. പാടിക്കഴിഞ്ഞ് റെക്കോര്‍ഡ് ചെയ്തത് നോക്കട്ടേ എന്ന ചോദ്യവുമുണ്ട്.